ആനപ്പാറ യിലെ ദൂര കാഴ്ചകൾ (PART :1)
ആനപ്പാറ യിലെ ദൂര കാഴ്ചകൾ : PART 1
Post Date : 29 Jun 2021
20 views
#Aanappaara #Idukki #Kerala
Location: https://g.co/kgs/kG8hF2
ഇടുക്കി ജില്ലയിൽ തൊടുപുഴ താലൂക്കിൽ കുമാരമംഗലം പഞ്ചായത്തിൽ ആണ് ആനപ്പാറ ഹിൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്... പ്രഭാതത്തിൽ മഞ്ഞ് മൂടിയ കാഴ്ചകളും സായാഹ്ന ത്തിൽ അതി മനോഹരമായ വിദൂര കാഴ്ചയും സൂര്യാസ്തമയം കൂടെ കാണാൻ സാധിക്കുന്ന അതി സുന്ദരമായ വിനോദ സഞ്ചാര കേന്ദ്രം.. ഇടുക്കി, എറണാകുളം , കോട്ടയം ജില്ലകൾ ഇവിടെ നിന്നാൽ കാണാം... ഒരു പഴയ ചരിത്രവും ഇൗ പ്രദേശവും ആയി ബന്ധപ്പെട്ട് കിടക്കുന്നു.. അത് നമുക്ക് ആനപ്പാറ യിലെ മേഘ കാഴ്ചകൾ എന്ന അടുത്ത യാത്ര വിവരണത്തിൽ കാണാം.... നന്ദി..
ബസ് സർവീസ് , വാഹന സൗകര്യം , നല്ല റോഡ് എന്നിവയുണ്ട് ഇവിടെ...
തൊടുപുഴ ടൗണിൽ നിന്നും 4 km..